ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസയില്‍ ഉള്ളവര്‍ക്ക് വിസ കാലാവധി നീട്ടി കിട്ടും; ഏപ്രില്‍ 22 വരെ ആനുകൂല്യം ലഭിക്കും; ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക

ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസയില്‍ ഉള്ളവര്‍ക്ക് വിസ കാലാവധി നീട്ടി കിട്ടും; ഏപ്രില്‍ 22 വരെ ആനുകൂല്യം ലഭിക്കും; ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക

ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസയില്‍ ഉള്ളവര്‍ക്ക് വിസ കാലാവധി നീട്ടി കിട്ടും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension എന്ന ലിങ്കില്‍ കയറി വിസ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, നാഷണാലിറ്റി എന്നിവ സമര്‍പ്പിക്കണം. വിവരങ്ങള്‍ സമര്‍പ്പിച്ചു രണ്ടു മണിക്കൂറിന് ശേഷം ലിങ്കില്‍ പരിശോധിച്ചാല്‍ വിസ പുതുക്കിയതായി കാണാം. ഏപ്രില്‍ 22 വരെ ഈ ആനുകൂല്യം ലഭിക്കും.


Other News in this category



4malayalees Recommends