ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജ്; കൊച്ചിയില്‍ നിന്നും ഇന്ദ്രജിത്തും ജയസൂര്യയും; നരേന്‍ ചെന്നൈയില്‍ നിന്നും; ലോക്ഡൗണില്‍ വിഡിയോ കോളുകളില്‍ സൗഹൃദം പുതുക്കി 'ക്ലാസ്‌മേറ്റ്‌സ്' ടീം; ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്ദ്രജിത്തും ജയസൂര്യയും

ലോക്ഡൗണില്‍ വിഡിയോ കോളുകളില്‍ സൗഹൃദം പുതുക്കി 'ക്ലാസ്‌മേറ്റ്‌സ്' ടീം. ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജ് ചേര്‍ന്നപ്പോള്‍ കൊച്ചിയില്‍ നിന്നും ഇന്ദ്രജിത്തും ജയസൂര്യയും കോളില്‍ എത്തി. നരേന്‍ ചെന്നൈയിലായിരുന്നു.

ഇന്ദ്രജിത്തും ജയസൂര്യയുമാണ് ആണ് ഈ 'ക്ലാസ്‌മേറ്റ്‌സ്' വിഡിയോ കോളിന്റെ ചിത്രം പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. ജോര്‍ദാനില്‍ നിന്നും വിഡിയോ കോളില്‍ എത്തിയ പൃഥ്വിരാജിനെയും കാണാം.

'സെല്‍ഫ് ഐസലോഷേന്‍ ദിവസങ്ങള്‍. ക്ലാസ്‌മേറ്റ്‌സ് വിഡിയോ കോണ്‍ഫറന്‍സ് കോളില്‍'- ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Other News in this category4malayalees Recommends