ലോക്ക് ഡൗണ് സമയത്ത് പുറത്തിറങ്ങിയവരെ ഏത്തമിടീപ്പിച്ച് യതീഷ് ചന്ദ്ര ഐ.പി.എസ്; യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

ലോക്ക് ഡൗണ് സമയത്ത് പുറത്തിറങ്ങിയവരെ ഏത്തമിടീപ്പിച്ച് യതീഷ് ചന്ദ്ര ഐ.പി.എസ്; യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ് സമയത്ത് പുറത്തിറങ്ങിയവരെ ഏത്തമിടീപ്പിച്ച് യതീഷ് ചന്ദ്ര ഐ.പി.എസ്. യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ഈ നടപടിക്കെതിരെ വിമര്‍ശനം ഉയരുകയും ചെയ്തിട്ടുണ്ട്.

പൊലീസിന്റെ നടപടി എതിര്‍ത്ത ദൃക്സാക്ഷിയായ ഒരു സ്ത്രീയോട് വക്കാലത്ത് പറയുണ്ടെന്നും നിങ്ങളും വന്ന് ഏത്തമിട്ടോളാനും യതീഷ് ചന്ദ്ര ഭീഷണിപ്പെടുത്തുന്നുണ്ട്.

https://www.facebook.com/prasanth.manikuttan/videos/2803221869713863/

Other News in this category4malayalees Recommends