കൊറോണ വൈറസ് മനഃപൂര്‍വ്വം പടര്‍ത്താന്‍ ശ്രമിച്ചാല്‍ 20 ലക്ഷം രൂപ പിഴയും അഞ്ച് വര്‍ഷം തടവും ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കുമെന്ന് വ്യക്തമാക്കി യുഎഇ; കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാക്കും; മലയാളികള്‍ ഉള്‍പ്പടെ ശ്രദ്ധിക്കുക

കൊറോണ വൈറസ് മനഃപൂര്‍വ്വം പടര്‍ത്താന്‍ ശ്രമിച്ചാല്‍ 1,00,000 ദിര്‍ഹം (ഏകദേശം 20 ലക്ഷം രൂപ) പിഴയും അഞ്ച് വര്‍ഷം തടവും ഉള്‍പ്പെടെ കടുത്ത ശിക്ഷ. കൊറോണ പോസിറ്റീവ് കേസുകള്‍ ആരോഗ്യ അധികൃതരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ നിയമലംഘകന് മൂന്ന് വര്‍ഷം തടവും 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമുള്‍പ്പെടെ പോസിറ്റീവ് കേസുകള്‍ ആരോഗ്യ അധികൃതരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ നിയമലംഘകന് മൂന്ന് വര്‍ഷം തടവും 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമുള്‍പ്പെടെ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടി. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാക്കും. സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള.

Other News in this category

4malayalees Recommends