ജോര്‍ജ് വര്‍ഗീസ് (75-കുഞ്ഞുമോന്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ജോര്‍ജ് വര്‍ഗീസ് (75-കുഞ്ഞുമോന്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: അടൂര്‍ ചന്ദനപ്പള്ളി അക്കര വടക്കേതില്‍ കുടുംബാംഗമായ ജോര്‍ജ് വര്‍ഗീസ് (75-കുഞ്ഞുമോന്‍) ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ നിര്യാതനായി. അടൂര്‍ ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവക അംഗമാണ്. ഇപ്പോള്‍ ന്യൂയോര്‍ക്ക് ക്യൂന്‍സ് ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗം . കുഞ്ഞമ്മ വര്‍ഗീസ് (ഏഴംകുളം) ആണ് സഹധര്‍മ്മിണി.


മക്കള്‍: റൂബിന്‍ വര്‍ഗീസ്, റോമി വര്‍ഗീസ്. മരുമക്കള്‍: ജിബി വര്‍ഗീസ്, ജോഷ് ഗോല്‍ഖെ. കൊച്ചുമക്കള്‍: റോസ്ലെ, നഥാനിയല്‍, റേച്ചല്‍.

സഹോദരങ്ങള്‍: പരേതനായ വര്‍ക്കി ബേബി (ബറോഡ)

ഡാനിയേല്‍ ജോര്‍ജ് (ഒര്‍ലാണ്ടോ)

പൊടിമോന്‍ ജോര്‍ജ് (ഓസ്ട്രിയ)

ബാബുജി ജോര്‍ജ് (ന്യൂ ജേഴ്‌സി)

സംസ്‌കാരശുശ്രൂഷകള്‍ ന്യൂയോര്‍ക്ക് ക്യൂന്‍സ് ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പിന്നീട് നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:ഡാനിയല്‍ ജോര്‍ജ് (407) 731-0209

Other News in this category



4malayalees Recommends