പോള്‍ സെബാസ്റ്റ്യന്‍ (63) ന്യുയോര്‍ക്കില്‍ നിര്യാതനായി

പോള്‍ സെബാസ്റ്റ്യന്‍ (63) ന്യുയോര്‍ക്കില്‍ നിര്യാതനായി

ന്യു യോര്‍ക്ക്: കോട്ടയം മോനിപ്പള്ളി പുല്ലന്താനിക്കല്‍ പോള്‍ സെബാസ്റ്റ്യന്‍, 63, ന്യു യോര്‍ക്കില്‍ നിര്യാതനായി. ന്യു യോര്‍ക്ക് ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. നേരത്തെ ഇടുക്കി പുന്നയാര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു.


തൊടുപുഴ മുതലക്കോടം പാറത്തലക്കല്‍ കുടുംബാംഗമായ ഭാര്യ എലിസബത്ത് പോളും ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥയാണ്.

മക്കള്‍: ഡോ. അലീന പോള്‍, മെറിന്‍ പോള്‍.

Other News in this category4malayalees Recommends