കാനഡയില്‍ കൊവിഡിനെതിരായ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമര്‍പ്പിക്കുന്നതിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു; വിമാനം ഇടിച്ചിറങ്ങും മുന്‍പ് പൈലറ്റിന് പുറത്തുകടക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്; വീഡിയോ കാണാം

കാനഡയില്‍ കൊവിഡിനെതിരായ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമര്‍പ്പിക്കുന്നതിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. സ്‌നോബേര്‍ഡ്സ് എയറോബാറ്റിക്സ് ടീമിന്റെ വിമാനമാണ് ഞായറാഴ്ച തകര്‍ന്നുവീണത്. വിമാനം ഇടിച്ചിറങ്ങും മുന്‍പ് പൈലറ്റിന് പുറത്തുകടക്കാന്‍ കഴിഞ്ഞതായി കണ്ടു നിന്നവര്‍ പറയുന്നു.

കംപ്ലൂപ്‌സ് വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച ടേക്ക് ഓഫ് ചെയ്ത റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സിന്റെ സ്‌നോബേര്‍ഡ്‌സ് വിമാനം കംലൂപ്‌സിന് സമീപം തകര്‍ന്നു വീണതായും ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അറിയുന്നതിലും അവരെ പിന്തുണയ്ക്കുന്നതിലുമാണ് തങ്ങളുടെ ശ്രദ്ധയെന്നും റോയല്‍ കനേഡിയന്‍ വ്യോമസേന ട്വീറ്റ് ചെയ്തിരുന്നു.

Other News in this category

4malayalees Recommends