' ഒരാണ്‍കുട്ടിയോട് ഫ്രണ്ട്ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും ലഭിക്കും'; പ്രണയത്തെ കുറിച്ച് മനസുതുറന്ന് നടി അനുപമ പരമേശ്വരന്‍

' ഒരാണ്‍കുട്ടിയോട് ഫ്രണ്ട്ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും ലഭിക്കും'; പ്രണയത്തെ കുറിച്ച് മനസുതുറന്ന് നടി അനുപമ പരമേശ്വരന്‍

പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും തനിക്ക് ലഭിച്ച തേപ്പിനെ കുറിച്ചും നടി മനസ്സുതുറക്കുകയാണ്.


പ്രേമത്തില്‍ തേച്ചത് പോലെ ജീവിതത്തിലും തേച്ച അനുഭവങ്ങള്‍ ഉണ്ടെന്നും താരം പറയുന്നു. ''കുറെ പിള്ളേര്‍ നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയില്‍ നമ്മള്‍ തേച്ചു എന്ന് കഥയുണ്ടാക്കും. ഒരാണ്‍കുട്ടിയോട് ഫ്രണ്ട്ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും ലഭിക്കും''. അനുപമയുടെ വാക്കുകളാണിവ.

Other News in this category



4malayalees Recommends