ദുബായ് ,അബുദാബി എന്നിവിടങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷ നടത്താന്‍ യു.എ. ഇ സര്‍ക്കാരിന്റെ അനുമതി; പരീക്ഷ നടത്തുക കര്‍ശനമായ ആരോഗ്യസുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ച്

ദുബായ് ,അബുദാബി എന്നിവിടങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷ നടത്താന്‍ യു.എ. ഇ സര്‍ക്കാരിന്റെ അനുമതി; പരീക്ഷ നടത്തുക കര്‍ശനമായ ആരോഗ്യസുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ച്

ദുബായ് ,അബുദാബി എന്നിവിടങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷ നടത്താന്‍ യു.എ. ഇ സര്‍ക്കാരിന്റെ അനുമതി. 26 മുതല്‍ 30 വരെ നേരത്തെയുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ തന്നെ സെന്ററുകള്‍ ഒരുക്കാം. കര്‍ശനമായ ആരോഗ്യസുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ചാവും പരീക്ഷ നടത്തുക. ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. പത്താംക്ലാസിലെ പരീക്ഷകള്‍ ജൂലൈ 2 മുതല്‍ 12 വരെ നടത്തും. പന്ത്രണ്ടാംക്ലാസിലെ പരീക്ഷകള്‍ ജൂലൈ 1 മുതല്‍ 12 വരെ ആണ് നടത്തുക.

Other News in this category4malayalees Recommends