' Mr. കുഴിപറമ്പില്‍ 8.38 '- ക്രിസ്തീയ ഹൃസ്വ ചലച്ചിത്രം റിലീസ് മെയ് 23 നു.

' Mr. കുഴിപറമ്പില്‍  8.38 '- ക്രിസ്തീയ ഹൃസ്വ ചലച്ചിത്രം റിലീസ് മെയ് 23  നു.

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ക്രിസ്തീയ ഹൃസ്വ ചലച്ചിത്രം ' Mr. കുഴിപറമ്പില്‍ 8.38 മെയ് 23 ശനിയാഴ്ച രാത്രി 8.38 ന് റിലീസ് ചെയ്യും. വിവിധ ഭവനങ്ങളില്‍ നിന്ന് വളരെ ചുരുങ്ങിയ സമയ പരിധിയില്‍ നിന്നാണ് ഈ മലയാള ക്രിസ്തീയ ടെലിഫിലിം ചിത്രീകരിച്ചത്. കാനഡയിലെ വിവിധ ഭാഗങ്ങളിലുള്ള സി എസ് ജിയുടെ യുവജന വിഭാഗമാണ് ഇതിനു നേതൃത്വം നല്‍കിയത്. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ യൂട്യൂബ് ചാനലിലാണ് റിലീസ്.


Other News in this category



4malayalees Recommends