തമിഴ്നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നെഞ്ചുവേദനയെ തുടര്‍ന്ന്

തമിഴ്നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നെഞ്ചുവേദനയെ തുടര്‍ന്ന്

തമിഴ്നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. എംജിഎം ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

പനീര്‍ശെല്‍വത്തിന് ആന്‍ജിയോമയ്ക്ക് ചികിത്സ നല്‍കിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കവേണ്ടെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. ഇന്ന് തന്നെ ആശുപത്രി വിടാനാകുമെന്നും അധികൃതര്‍ അറിയിച്ചു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഒ പനീര്‍ശെല്‍വം എഐഎഡിഎംകെ കോര്‍ഡിനേറ്റര്‍ കൂടിയാണ്.

Other News in this category4malayalees Recommends