എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചിച്ചു

എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചിച്ചു

പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, എഴുത്തുകാരനും, പ്രഭാഷകനും, ചിന്തകനുമായ ശ്രീ. എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. മതേതര നിലപാടുകളില്‍ ഉറച്ചു നിന്നു മനുഷ്വത്യം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു ശ്രീ. വീരേന്ദ്രകുമാര്‍. സമകാലിക ഇന്‍ഡ്യയുടെ നേര്‍ക്കാഴ്ചകള്‍


അദ്ദേഹത്തിന്റെ രചനകളില്‍ നിഴലിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ജനാധിപത്യ ഇന്ത്യക്കു നികത്താനാകാത്ത നഷ്ടമാണെന്നു സംഘടന അനുശോചനകുറിപ്പിലൂടെ അറിയിച്ചു.

Other News in this category



4malayalees Recommends