മഴവില്‍ മനോരമയിലെ ഭ്രമണം സീരിയലിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സ്വാതി നിത്യാനന്ദ് വിവാഹിതയായി; വരന്‍ ഭ്രമണത്തിന്റെ ക്യാമറ ചെയ്തിരുന്ന പ്രതീഷ് നെന്മാറ

മഴവില്‍ മനോരമയിലെ ഭ്രമണം സീരിയലിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സ്വാതി നിത്യാനന്ദ് വിവാഹിതയായി; വരന്‍ ഭ്രമണത്തിന്റെ ക്യാമറ ചെയ്തിരുന്ന പ്രതീഷ് നെന്മാറ

ഭ്രമണം സീരിയലിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സ്വാതി നിത്യാനന്ദ് വിവാഹിതയായി. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് വരന്‍. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

മഴവില്‍ മനോരമയിലെ ഹിറ്റ് സീരിയലായിരുന്ന ഭ്രമണത്തില്‍ ഹരിത എന്ന കഥാപാത്രത്തെയാണ് സ്വാതി അവതരിപ്പിച്ചത്. ഈ സീരിയലിന്റെ ക്യാമറമ ചെയ്തത് പ്രതീഷ് ആയിരുന്നു. ഈ സമയത്തെ ഇവരുടെ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു.

Other News in this category4malayalees Recommends