ബ്രിസ്റ്റോളില്‍ താമസിക്കുന്ന ക്ലെമന്‍സിന്റെ മാതാവ് ജെസ്സി റാഫേല്‍ അന്തരിച്ചു

ബ്രിസ്റ്റോളില്‍ താമസിക്കുന്ന ക്ലെമന്‍സിന്റെ മാതാവ് ജെസ്സി റാഫേല്‍ അന്തരിച്ചു

ബ്രിസ്റ്റോളിലെ ബ്രാഡ്‌ലീസ്റ്റോക്കില്‍ താമസിക്കുന്ന ക്ലെമന്‍സിന്റെ മാതാവ് തൃശ്ശൂര്‍ നീലങ്കാവില്‍ മുട്ടിക്കല്‍ പരേതനായ റാഫേലിന്റെ ഭാര്യ ജെസ്സി റാഫേല്‍ (65) തിങ്കളാഴ്ച രാത്രി 9 മണിയ്ക്ക് നിര്യാതയായി. സംസ്‌കാരം തൃശൂര്‍ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. മക്കള്‍ ക്ലെമെന്‍സ് (ബ്രിസ്റ്റോള്‍; യുകെ), ലോറന്‍സ് (ഹെറിഫോര്‍ഡ്, യുകെ) ടെറന്‍സ് (ബാംഗ്ലൂര്‍)


മരുമക്കള്‍: സുജ കിഴക്കുംപുറത്ത്, നിസ്സി പുതുശേരി, ജിനു കാനേകാട്ടില്‍

കൊച്ചുമക്കള്‍ ; ഷാര്‍ലെറ്റ്, ഏഞ്ചലിന്‍ ജോസഫ്, നേഥന്‍, ജെസ്സിക്ക, സേറ

പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ യുകെ ബ്രിസ്‌റ്റോള്‍ മലയാളി സമൂഹം പങ്കുചേരുന്നു.

Other News in this category



4malayalees Recommends