ആക്ഷനില്‍ മോഹന്‍ലാലിന്റെ ശരീരഭാഷയെ ഓര്‍മിപ്പിച്ച് മകള്‍ വിസ്മയ മോഹന്‍ലാല്‍; വിസ്മയ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍; വീഡിയോ കാണാം

ആക്ഷനില്‍ മോഹന്‍ലാലിന്റെ ശരീരഭാഷയെ ഓര്‍മിപ്പിച്ച് മകള്‍ വിസ്മയ മോഹന്‍ലാല്‍; വിസ്മയ തായ് ആയോധനകല  പരിശീലിക്കുന്നതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍; വീഡിയോ കാണാം

ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ മെയ്‌വഴക്കവും ചടുലതയും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മകന്‍ പ്രണവിന്റെ കാര്യവും വ്യത്യസ്തമല്ല. അനായാസമായി ആക്ഷന്‍ സീക്വന്‍സുകള്‍ പ്രണവ് കൈകാര്യം ചെയ്യും. മകള്‍ വിസ്മയയ്ക്കുമുണ്ട് അച്ഛന്റെ ഈ ഇഷ്ടം. വിസ്മയ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. വിസ്മയ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ തായ്ലാന്‍ഡില്‍ ആയോധനകല അഭ്യസിക്കുന്ന വിഡിയോ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്.


ആക്ഷനില്‍ മോഹന്‍ലാലിന്റെ ശരീരഭാഷയെ ഓര്‍മിപ്പിക്കുന്നുണ്ട് വിസ്മയ. മുന്‍പും ആയോധനകലകള്‍ പരിശീലിക്കുന്നതിന്റെ വിഡിയോ വിസ്മയ തന്റെ പേജില്‍ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
💥🥊 @fitkohthailand @tony_lionheartmuaythai


A post shared by Maya Mohanlal (@mayamohanlal) onOther News in this category4malayalees Recommends