കറുത്ത സാരിയുടുത്ത് അതിമനോഹരിയായി ഇന്ദ്രന്റെ സീത; ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലെയും പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയായ നടി സ്വാസികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

കറുത്ത സാരിയുടുത്ത് അതിമനോഹരിയായി ഇന്ദ്രന്റെ സീത; ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലെയും പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയായ നടി സ്വാസികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

കറുത്ത സാരിയുടുത്ത് ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ട നടി സ്വാസികയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. തമിഴ് സിനിമകളിലൂടെയാണ് അരങ്ങേറ്റം കുറിച്ച് ടെലിവിഷന്‍ സീരിയലുകളിലൂടെയും മലയാള ചിത്രങ്ങളിലൂടെയുമാണ് സ്വാസിക ശ്രദ്ധേയയായത്. കറുത്ത സാരിയണിഞ്ഞെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നത് അതിമനോഹരമായാണ്.

കറുത്ത വളകളും വലിയ പൊട്ടുമൊക്കെ തൊട്ട് നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലെത്തിലാണ് സ്വാസിക എത്തിയിരിക്കുന്നത്. ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍ ജോര്‍ജ്കുട്ടിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, സ്വര്‍ണക്കടുവ, പൊറിഞ്ചു മറിയം ജോസിലെ ലിസി, മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ ബെറ്റി എന്നിവയാണ് സ്വാസികയുടെ ശ്രദ്ധേയമായ വേഷങ്ങള്‍.

Other News in this category4malayalees Recommends