ആഢംബരം ഒട്ടും കുറച്ചില്ല; കോവിഡ് പ്രതിരോധത്തിനായി മാസ്‌ക് നിര്‍ബന്ധമായതോടെ സ്വര്‍ണ്ണ മാസ്‌കുമായി പൂനൈ സ്വദേശി; പൂനെ സ്വദേശി ധരിച്ചത് 2.89 ലക്ഷം രൂപ വിലയുള്ള സ്വര്‍ണത്തില്‍ തീര്‍ത്ത മാസ്‌ക്; ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

കോവിഡ് പ്രതിരോധത്തിനായി മാസ്‌ക് നിര്‍ബന്ധമായതോടെ സ്വര്‍ണ്ണ മാസ്‌കുമായി പൂനൈ സ്വദേശി. 2.89 ലക്ഷം രൂപ നല്‍കിയാണ് ചിന്‍ചവാദ് സ്വദേശിയായ ശങ്കര്‍ കുരാഡെ മാസ്‌ക് സ്വന്തമാക്കിയത്.

മാസിക്കിലെ നേരിയ സുഷിരങ്ങളിലൂടെയാണ് ശ്വസിക്കുന്നതെന്നും കോവിഡിനെ തടയാന്‍ മാസ്‌കിന് കഴിയുമോ എന്നറിയില്ലെന്നും ശങ്കര്‍ കുരാഡെ പറയുന്നു.സമൂഹമാധ്യമങ്ങളില്‍ സ്വര്‍ണമാസ്‌കുമായി നില്‍ക്കുന്ന ശങ്കറിന്റെ ചിത്രങ്ങള്‍ വൈറലായി. നിരവധി പേരാണ് ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്.

Other News in this category4malayalees Recommends