സിനിമാനടിമാരായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്; താരങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി തമിഴ്നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി; നടിമാരെ ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി

സിനിമാനടിമാരായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്; താരങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി തമിഴ്നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി; നടിമാരെ ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി

സിനിമാനടിമാരായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവര്‍ക്ക് മുന്തിയ പരിഗണന നല്‍കി തമിഴ്നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി. നടിമാരായ നമിതയെയും ഗൗതമിയെയും ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി. ചലച്ചിത്ര താരങ്ങളായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കിയിട്ടുണ്ട്.

ശ്രദ്ധിക്കപ്പെടാതെയും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയും പോകുന്ന കുറ്റകൃത്യങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്; സായി പല്ലവി പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്തിയ നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നല്‍കി. കഴിഞ്ഞ നവംബറിലാണ് നമിത ബിജെപിയില്‍ ചേര്‍ന്നത്. നമിതയ്ക്കൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന നടന്‍ രാധാരവിക്ക് സ്ഥാനമൊന്നും നല്‍കിയിട്ടില്ല. നടനും നാടക പ്രവര്‍ത്തകനുമായ എസ് വി ശേഖറാണ് പുതിയ ഖജാന്‍ജി.

Other News in this category4malayalees Recommends