തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ച് മലയാളത്തിന്റെ പ്രിയനടി മീരാ നന്ദന്‍; 'ഹോട്ട്' ആണെന്ന് കമന്റ് ചെയ്ത് നടിയും മീരയുടെ സുഹൃത്തും കൂടിയായ ആന്‍ അഗസ്റ്റിന്‍

തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ച് മലയാളത്തിന്റെ പ്രിയനടി മീരാ നന്ദന്‍; 'ഹോട്ട്' ആണെന്ന് കമന്റ് ചെയ്ത് നടിയും മീരയുടെ സുഹൃത്തും കൂടിയായ ആന്‍ അഗസ്റ്റിന്‍

തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ച് മലയാളത്തിന്റെ പ്രിയനടി മീരാ നന്ദന്‍. താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ താഴെ ആരാധകരും മികച്ചതെന്ന് അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. നടിയും മീരയുടെ സുഹൃത്തും കൂടിയായ ആന്‍ അഗസ്റ്റന്‍ 'ഹോട്ട്' എന്നാണ് ഒരു ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.


മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ മീര നന്ദന്‍. റിയാലിറ്റി ഷോയില്‍ അവതാരകയായിരുന്നു. തുടര്‍ന്ന് ദുബായിലേക്ക് പോയ താരം അവിടെ ആര്‍ജെയാണ്. ദുബായില്‍ വച്ച് താരം നടത്താറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Other News in this category



4malayalees Recommends