അമേരിക്കയില്‍ പൊലീസ് അതിക്രമത്തില്‍ കറുത്ത വര്‍ഗക്കാരേക്കാള്‍ കൂടുതല്‍ വെളുത്തവരാണ് കൊല്ലപ്പെടുന്നതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്; പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തം

അമേരിക്കയില്‍ പൊലീസ് അതിക്രമത്തില്‍ കറുത്ത വര്‍ഗക്കാരേക്കാള്‍ കൂടുതല്‍ വെളുത്തവരാണ് കൊല്ലപ്പെടുന്നതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്; പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തം

അമേരിക്കയില്‍ പൊലീസ് അതിക്രമത്തില്‍ കറുത്ത വര്‍ഗക്കാരേക്കാള്‍ കൂടുതല്‍ വെളുത്തവരാണ് കൊല്ലപ്പെടുന്നതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിബിസി ന്യൂസ് അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെടുന്നവരില്‍ പകുതിയും വെളുത്ത വര്‍ഗക്കാരാണെന്ന് പറഞ്ഞിരുന്നു. 23 ശതമാനമാണ് കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ അമേരിക്കന്‍ ജനസംഖ്യയില്‍ 13 ശതമാനം മാത്രമാണ് കറുത്ത വര്‍ഗക്കാരുടെ പ്രാതിനിധ്യം. മെയ് 25ന് ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത് ലോകവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Other News in this category4malayalees Recommends