ഹോട്ട് ലുക്കില്‍ തിളങ്ങളി ഗോദ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടി വാമിഖ ഗബ്ബി; താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ഹോട്ട് ലുക്കില്‍ തിളങ്ങളി ഗോദ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടി വാമിഖ ഗബ്ബി; താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ഗോദ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് വാമിഖ ഗബ്ബി. പിന്നീട് 9 ലൂടേയും വാമിഖ കൈയ്യടി നേടി. സോഷ്യല്‍ മീഡിയയിലും ധാരാളം ആരാധകരുണ്ട് വാമിഖയ്ക്ക്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വാമിഖ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.


വളരെ മനോഹരമാണ് വാമിഖ പങ്കുവച്ച ചിത്രങ്ങള്‍. പതിവ് ഫോട്ടോഷൂട്ടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവുമാണ് ചിത്രങ്ങള്‍.ഏറ്റവും പുതിയ ചിത്രങ്ങളില്‍ താരം വളരെ 'ഹോട്ട്' ആണെന്നാണ് ആരാധകര്‍ പറയുന്നത്.
Other News in this category



4malayalees Recommends