ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈറ്റ് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് അധികം നീളില്ലെന്ന് സൂചന; ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് വരുന്നവര്‍ കോവിഡിനുള്ള പിസിആര്‍ പരിശോധന നടത്തേണ്ട ലാബുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു

ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈറ്റ് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് അധികം നീളില്ലെന്ന് സൂചന. ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് വരുന്നവര്‍ കോവിഡിനുള്ള പിസിആര്‍ പരിശോധന നടത്തേണ്ട ലാബുകളുടെ പട്ടിക പ്രസിദ്ധീകരിച്ചതാണ് നിരോധനം അധികം നീളില്ലെന്ന നിഗമനത്തില്‍ എത്തിച്ചിരിക്കുന്നത്.

ഇന്ത്യക്കു പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണു കുവൈറ്റ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനിരിക്കെ പ്രവേശന വിലക്കേര്‍പ്പെടുത്തിയത് തിരിച്ചു വരാനിക്കുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെയാണ് പ്രയാസത്തിലാക്കിയിരിക്കുന്നത്.

Other News in this category

4malayalees Recommends