സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം; മരിച്ചത് കോഴിക്കോട്, കാസര്‍ഗോഡ് സ്വദേശികള്‍

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം; മരിച്ചത് കോഴിക്കോട്, കാസര്‍ഗോഡ് സ്വദേശികള്‍

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. കോഴിക്കോട്, കാസര്‍ഗോട്ട് സ്വദേശികളാണ് മരിച്ചത്


കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി (70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കാസര്‍ഗോട്ട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ (40) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Other News in this category



4malayalees Recommends