ഇന്ത്യന്‍ സോഷ്യല്‍ ഫോറം രക്തദാന ക്യാമ്പ് നാളെ (ഓഗസ്റ്റ് 7 വെള്ളി)

ഇന്ത്യന്‍ സോഷ്യല്‍ ഫോറം  രക്തദാന ക്യാമ്പ് നാളെ (ഓഗസ്റ്റ് 7 വെള്ളി)
കുവൈത്ത്. കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് കേരള കമ്മിറ്റി സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് നാളെ ( ഓഗസ്റ്റ് 7 വെള്ളി) ഉച്ചക്ക് ഒരു മണി മുതല്‍ മുതല്‍ വൈകീട്ട് 6 മണി വരെ ജാബിരിയ സെന്ട്രല് ബ്ലഡ് ബാങ്കില്‍ വെച്ച് നടക്കും. കോവിഡ് പശ്ചാതലത്തില്‍ രക്തം ആവശ്യമുള്ള രോഗികള്‍ കൂടി വരുന്നത് കൂടി കണക്കിലെടുത്താണ് ക്യാമ്പ് ഒരുക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു. രക്തദാനത്തിന് താല്‍പര്യമുള്ളവര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക

Other News in this category4malayalees Recommends