ശ്രീ.കെ പി. ജോര്‍ജ്ജ് (87) ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ അന്തരിച്ചു

ശ്രീ.കെ പി. ജോര്‍ജ്ജ് (87) ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍  അന്തരിച്ചു

ഫോര്‍ട്ട് ലോഡാര്‍ഡയില്‍ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവക അംഗമായ ശ്രീ.കെ പി. ജോര്‍ജ്ജ് (87) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ നിര്യാതനായി. മേരി ജോര്‍ജ്ജ് ആണ് സഹധര്‍മ്മിണി. മക്കള്‍ അനില്‍ ജോര്‍ജ്ജ് (വെല്ലിങ്ങ്ടണ്‍ ) സാറ ജോര്‍ജ്ജ് (ഡെന്‍വര്‍, കൊളറാഡോ)


പൊതുദര്‍ശനം വെള്ളിയാഴ്ച ഉച്ചക്ക് മണിമുതല്‍ അഞ്ച് മണിവരെ (Gardens of Boca Raton Funeral home, Boca Raton 4103 N. Military Trail Boca Raton, Florida 33431)- ല്‍ നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വി.കുര്‍ബാനയോടെ പൊമ്പനോ ബീച്ചിലുള്ള സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ St. Thomas Malankara Orthodox Church 109 SE 10th Ave, Pompano Beach FL.33060 - ല്‍ ആരംഭിച്ച് (Gardens of Boca Raton Funeral home, Boca Raton 4103 N. Military Trail Boca Raton, Florida 33431)- ല്‍ പൂര്‍ത്തീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ എല്‍ദോസ് ഏലിയാസ് : 516 316 4490

Other News in this category4malayalees Recommends