നടന്‍ റാണ ദഗുബാട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹത്തിന്റെ മുന്നോടിയായുള്ള ചടങ്ങുകള്‍ക്ക് തുടക്കമായി; മിഹീകയുടെ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; വിവാഹം നാളെ; ചിത്രങ്ങള്‍ കാണാം

നടന്‍ റാണ ദഗുബാട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹത്തിന്റെ മുന്നോടിയായുള്ള ചടങ്ങുകള്‍ക്ക് തുടക്കമായി. മിഹീകയുടെ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഓഗസ്റ്റ് എട്ടിന് ഹൈദരാബാദില്‍ വച്ചാണ് മിഹീകയും റാണയും വിവാഹിതരാകുന്നത്. ഏതാണ്ട് മുപ്പതില്‍ താഴെ അതിഥികള്‍ മാത്രമാണ് ചടങ്ങുകളില്‍ സംബന്ധിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക.

കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ അതിഥികള്‍ വിവാഹത്തിന് എത്തുകയുള്ളൂ. കൂടാതെ സാമൂഹിക അകലം പാലിച്ചായിരിക്കും അതിഥികള്‍ക്കുള്ള ഇരിപ്പിടം. വേദിയില്‍ പലയിടങ്ങളിലായി സാനിറ്റൈസര്‍ സജ്ജീകരിക്കുമെന്നും റാണാ ദഗുബാട്ടിയുടെ അച്ഛന്‍ പറയുന്നു. അതോടൊപ്പം വിവാഹ സ്ഥലത്ത് എല്ലായിടത്തും സാനിറ്റൈസ് സൗകര്യം ഒരുക്കും

Other News in this category4malayalees Recommends