ആന്ധ്രാപ്രദേശില്‍ താത്കാലിക കൊവിഡ് ആശുപത്രിയില്‍ വന്‍ അഗ്‌നിബാധ; ഏഴോളം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്; 50 തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

ആന്ധ്രാപ്രദേശില്‍ താത്കാലിക കൊവിഡ് ആശുപത്രിയില്‍ വന്‍ അഗ്‌നിബാധ; ഏഴോളം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്; 50 തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

ആന്ധ്രാപ്രദേശില്‍ താത്കാലിക കൊവിഡ് ആശുപത്രിയില്‍ വന്‍ അഗ്‌നിബാധ. ഏഴോളം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട് 50 തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചനകള്‍ ഉയരുന്നത്. അഗ്‌നിശമന സേനാ പ്രദേശത്തേക്ക് എത്തി തീ അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

കൊവിഡ് -19 കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിലാണ് ഇത്തരത്തില്‍ അഗ്‌നിബാധയുണ്ടായിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അഗ്‌നിബാധയുണ്ടായിരിക്കുന്നത്. സംഭവ സമയത്ത് 50 രോഗികള്‍ ചികിത്സയില്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Other News in this category4malayalees Recommends