യുഎഇയില്‍ വീണ്ടും കോവിഡ് മരണങ്ങളില്ലാത്ത ദിവസം

യുഎഇയില്‍ വീണ്ടും കോവിഡ് മരണങ്ങളില്ലാത്ത ദിവസം
യുഎഇയില്‍ വീണ്ടും കോവിഡ് മരണമില്ലാത്ത ദിവസം. പുതിയതായി 179 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 179 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ 62704 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 56766 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 56766 പേര്‍ക്ക് രോഗമുക്തി നേടാനായി. 357 പേരാണ് രോഗം ബാധിച്ചു മരിച്ചത്. നിലവില്‍ 5581 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Other News in this category



4malayalees Recommends