സൗദിയില്‍ 3581 ഇന്ത്യക്കാര്‍ക്ക് രാജ്യം വിടാന്‍ അനുമതി ; അധികവും സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവര്‍

സൗദിയില്‍ 3581 ഇന്ത്യക്കാര്‍ക്ക് രാജ്യം വിടാന്‍ അനുമതി ; അധികവും സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവര്‍
സൗദി അറേബ്യയില്‍ 3581 ഇന്ത്യക്കാര്‍ക്കു രാജ്യം വിടാനുള്ള അനുമതി (ഫൈനല്‍ എക്‌സിറ്റ്) നേടി കൊടുത്തതായി ഇന്ത്യന്‍ എംബസി.

ഇവരില്‍ 3032 പേരും സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരാണ്. ഇറാമ കാലാവധി അവസാനിച്ചിട്ടും സൗദിയില്‍ തങ്ങിയ 549 ഇന്ത്യക്കാര്‍ക്കും രാജ്യം വിടാന്‍ അവസരമൊരുക്കി. ഈ വിഭാഗത്തില്‍ അവശേഷിക്കുന്ന ഇന്ത്യക്കാര്‍ക്കും ഫൈനല്‍ എക്‌സിറ്റ് നേടികൊടുക്കാനുള്ള ശ്രമം തുടരുകയാണെന്നും എംബസി വ്യക്തമാക്കി.

Other News in this category



4malayalees Recommends