കോവിഡ് പ്രതിരോധ നിയമം ലംഘിച്ച സ്വദേശിക്ക് ഒരു വര്‍ഷം തടവും പിഴയും

കോവിഡ് പ്രതിരോധ നിയമം ലംഘിച്ച സ്വദേശിക്ക് ഒരു വര്‍ഷം തടവും പിഴയും
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഒമാന്‍ സുപ്രീം കമ്മറ്റി രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള നിയമം ലംഘിച്ച സ്വദേശിക്ക് ഒരു വര്‍ഷം തടവും പിഴയും. നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഒമാന്‍ സ്വദേശിക്ക് ഒരു വര്‍ഷം തടവിന് പുറമേ രണ്ടായിരും ഒമാനി റിയാല്‍ പിഴയും ചുമത്തി.

രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിരുന്ന സമയത്ത് ജനം തിങ്ങിപാര്‍ക്കുന്ന സ്ഥലത്ത് മദ്യപിച്ച് നിയന്ത്രണമില്ലാതെ വാഹനമോടിച്ചതിനാണ് കോടതി ശിക്ഷിച്ചത്.

Other News in this category



4malayalees Recommends