ഷാര്‍ജയില്‍ രണ്ടു വര്‍ഷത്തെ കാര്‍ രജിസ്‌ട്രേഷന്‍ സേവനം ആരംഭിച്ചു

ഷാര്‍ജയില്‍ രണ്ടു വര്‍ഷത്തെ കാര്‍ രജിസ്‌ട്രേഷന്‍ സേവനം ആരംഭിച്ചു
പുതിയ ലഘുവാഹനങ്ങള്‍ക്കായി രണ്ടുവര്‍ഷത്തെ രജിസ്‌ട്രേഷന്‍ ലൈസന്‍സ് (മുല്‍ക്കിയ) സംവിധാനം ഷാര്‍ജയില്‍ ആരംഭിച്ചു. പോലീസിലെ വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവര്‍ ലൈസന്‍സിങ് വകുപ്പാണ് ഇക്കാര്യമറിയിച്ചത്.

ഈ കാലയളവില്‍ സാധ്യതയുടെ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെങ്കില്‍ മാത്രമേ മുല്‍ക്കിയ രണ്ടുവര്‍ഷത്തേക്ക് ലഭിക്കൂ.പൗരന്മാര്‍ക്കും വിദേശകള്‍ക്കും മികച്ച സേവനം സമയ നഷ്ടമില്ലാതെ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സേവനം ലഭിക്കുന്നതിന് വാഹന ഉടമ രണ്ടുവര്‍ഷത്തേക്ക് സാധുതയുള്ള ഇന്‍ഷുറന്‍സ് രേഖ ഹാജരാക്കേണ്ടതാണെന്ന് വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്‌സ് ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends