നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ അവകാശങ്ങളും നല്‍കണമെന്ന് യു.എ.ഇ

നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ അവകാശങ്ങളും നല്‍കണമെന്ന് യു.എ.ഇ
ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ അവകാശങ്ങളും നല്‍കണമെന്ന് യു.എ.ഇ അധികൃതര്‍. അവധിക്കാല വേതനം, സേവന കാലം പരിഗണിച്ചു നല്‍കുന്ന ബോണസ്, കുടിശിക ശമ്പളം എന്നിങ്ങനെ 3 തരം അവകാശങ്ങള്‍ക്ക് തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ടെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളികളോട് നീതിപൂര്‍വകമായി ഇന്ത്യന്‍ സ്ഥാപനങ്ങള്‍ പെരുമാറണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലും ആവശ്യപ്പെട്ടു



Other News in this category



4malayalees Recommends