42 കാരിയുമായി മൂന്നുവര്‍ഷത്തെ പ്രണയം ; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 26 കാരന്‍ പിടിയില്‍

42 കാരിയുമായി മൂന്നുവര്‍ഷത്തെ പ്രണയം ; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 26 കാരന്‍ പിടിയില്‍
42കാരിയുമായി മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ 26 കാരന്‍ അറസ്റ്റില്‍. ചേലമ്പ്ര സ്വദേശി ഷുഹൈബിനെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നാലു മാസം മുമ്പ് മൂന്നിയൂര്‍ പാലക്കലിലെ വാടക കെട്ടിടത്തിലെത്തിച്ച് യുവാവ് പീഡനത്തിന് ഇരയാക്കിയതായാണ് ഫറോക്ക് സ്വദേശിനിയായ 42 കാരി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

Other News in this category



4malayalees Recommends