തോമസുകുട്ടി ബ്രദര്‍ അമേരിക്കയില്‍ ശുശ്രൂഷിക്കുന്നു

തോമസുകുട്ടി ബ്രദര്‍ അമേരിക്കയില്‍ ശുശ്രൂഷിക്കുന്നു
സ്വര്‍ഗ്ഗീയവിരുന്ന് സഭയുടെ സീനിയര്‍ പാസ്റ്ററും, അനുഗ്രഹീത ദൈവവചന അധ്യാപകനും, ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു സുപരിചിതനുമായ തോമസുകുട്ടി ബ്രദര്‍ മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും അമേരിക്കയിലേയും, കാനഡയിലേയും വിശ്വാസികള്‍ക്കായി ദൈവ വചനം ശുഷ്രൂഷിക്കുന്നു.


ജൂണ്‍ മാസത്തില്‍ നടന്ന തോമസുകുട്ടി ബ്രദറിന്റെ സൂം മീറ്റിംഗില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും അനേകര്‍ പങ്കെടുത്തു. എല്ലാവര്‍ക്കും വലിയ അനുഗ്രഹമായിരുന്നു.


ആദ്യമായി സൂമില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വലിയ അനുഗ്രഹമായിരുന്നു.


സെപ്റ്റംബര്‍ 6ന് ഞായറാഴ്ച ന്യൂയോര്‍ക്ക് സമയം രാവിലെ 12.30നും, ടെക്‌സസ് സമയം 11.30നും, കാലിഫോര്‍ണിയ സമയം രാവിലെ 9.30നും സൂമില്‍ ജോയിന്‍ ചെയ്യാവുന്നതാണ്.


രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്.


കൊറോണയാല്‍ ഭാരപ്പെടുന്ന അനേകര്‍ പ്രാര്‍ത്ഥനയാല്‍ അത്ഭുത രോഗസൗഖ്യം പ്രാപിച്ച സാക്ഷ്യങ്ങള്‍ സ്വര്‍ഗ്ഗീയ വിരുന്ന് ഫേസ്ബുക്ക് ലൈവില്‍ എല്ലാ ദിവസവും ദൈവ നാമ മഹത്വത്തിനായി അറിയിക്കാറുണ്ട്.


ജാതിമത സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സെപ്റ്റംബര്‍ 6നു നടക്കുന്ന സൂമിലേക്ക് സ്വാഗതം.

ZOOM ID: 777 3234777

password: 4031Other News in this category4malayalees Recommends