പൂച്ച മേശപ്പുറത്തേക്ക് ചാടി ; ടിവി മറിഞ്ഞു തലയില്‍ വീണ് ഉറങ്ങികിടക്കുകയായിരുന്ന കുട്ടി മരിച്ചു

പൂച്ച മേശപ്പുറത്തേക്ക് ചാടി ; ടിവി മറിഞ്ഞു തലയില്‍ വീണ് ഉറങ്ങികിടക്കുകയായിരുന്ന കുട്ടി മരിച്ചു
ടിവി ദേഹത്തു വീണ് രണ്ടു വയസ്സുകാരി മരിച്ചു. മധര്‍ മൊയ്ദീന്‍ രേഷ്മ ദമ്പതികളുടെ മകള്‍ നസിയ ഫാത്തിമയാണ് മരിച്ചത്. ടിവി വച്ചിരുന്ന മേശയ്ക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു നസിയ.

ഇതിനിടെ മേശപ്പുറത്തേക്ക് പൂച്ച ചാടിയപ്പോഴുണ്ടായ കുലുക്കത്തില്‍ ടിവി മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Other News in this category



4malayalees Recommends