യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള 800 പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങിവരാന്‍ അനുമതി

യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള 800 പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങിവരാന്‍ അനുമതി
കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള 800 പ്രവാസികള്‍ക്ക് രാജ്യത്ത് മടങ്ങിവരാന്‍ അനുമതി. ഇങ്ങനെ എത്തുന്നവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ താമസിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് സംബന്ധമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന സുപ്രീം കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

മടങ്ങിവരുന്നവര്‍ സ്വന്തം ചെലവിലോ തൊഴിലുടമകളുടെ ചെലവിലോ ക്വാറന്റീനില്‍ കഴിയണമെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends