ഈ ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലം സ്വീകരിക്കരുതെന്ന് എയര്‍ ഇന്ത്യയോട് ദുബൈ അധികൃതര്‍

ഈ ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലം സ്വീകരിക്കരുതെന്ന് എയര്‍ ഇന്ത്യയോട് ദുബൈ അധികൃതര്‍
ഇന്ത്യയിലെ ഏതാനും ലാബുകളില്‍ നിന്ന് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ റിപോര്‍ട്ട് സ്വീകരിക്കരുതെന്ന് ദുബൈ അധികൃതര്‍ എയര്‍ ഇന്ത്യ എക്‌സപ്രസിനോട് ആവശ്യപ്പെട്ടു. സൂര്യം ലാബ് ജയ്പൂര്‍, കേരളത്തിലെ വിവിധ നഗരങ്ങളിലുള്ള മൈക്രോ ഹെല്‍ത്ത് ലാബ്,ഡോ. പി ഭാസിന്‍ പാത്ത്‌ലാബ്‌സ് ഡല്‍ഹി, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ ഡല്‍ഹി എന്നീ ലാബുകളില്‍ നിന്നുള്ള ടെസ്റ്റ് റിപോര്‍ട്ടുകളാണ് ദുബൈ സ്വീകരിക്കരുതെന്ന് ആവശ്യപ്പട്ടിരിക്കുന്നത്.



Other News in this category



4malayalees Recommends