കടലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു

കടലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു
കടലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ സ്വദേശിയും മംഗഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് ഇര്‍ഫാന്‍ (14) ആണ് മരിച്ചത്.

കണ്ണൂര്‍ ആയിഷ നിവാസില്‍ ഇംതിയാസിന്റെ മകനാണ്. കുടുംബത്തോടൊപ്പം കുവൈറ്റിലാണ്.

വെള്ളിയാഴ്ച വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം മഹബൂല ബീച്ചില്‍ കുളിക്കാനിറങ്ങിയതായിരുന്നു.

അമ്മ: നസീമ. സഹോദരങ്ങള്‍: ഇംറാന്‍ അലി, ഇസ്ഹാന്‍, ഇസ്‌ന, അര്‍ഷ്

Other News in this category



4malayalees Recommends