ഒഐസിസി യുകെ സറേ റീജന്‍ മിച്ചാം യൂണിറ്റ് സെക്രട്ടറി സുനില്‍ ജോസഫിന്റെ പിതാവ് എ ഐ ജോസഫ് അന്തരിച്ചു

ഒഐസിസി യുകെ സറേ റീജന്‍ മിച്ചാം യൂണിറ്റ് സെക്രട്ടറി സുനില്‍ ജോസഫിന്റെ പിതാവ് എ ഐ ജോസഫ് അന്തരിച്ചു
OICC UK Surrey റീജന്‍ Mitcham യൂണിറ്റ് സെക്രട്ടറി സുനില്‍ ജോസഫിന്റെ പിതാവും ജിപ്‌സി ജോസഫിന്റെ ഭാര്യാ പിതാവുമായ എ ഐ ജോസഫ്(85)

അവറുകള്‍ വലിയ പറമ്പില്‍ വീട്, സൗത്ത് പറവൂറില്‍ ഉളള അദ്ദേഹത്തിന്റെ സ്വഭവനത്തില്‍ വെച്ച് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഇന്ന് രാവിലെ 15-10 2020ല്‍ നിര്യാതനായ വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു OICCUK യുടെ നേതാക്കളായ തെക്കുംമുറി ഹരിദാസ്,KK, മോഹന്‍ദാസ്, സുജുഡാനിയേല്‍,മകേഷ് മിച്ചാം,ഗിരി മാധവന്‍, ജയ്‌സണ്‍, വില്‍സണ്‍, ജയന്‍ റാന്‍, അള്‍സഹാര്‍അലി, ബേബിക്കുട്ടി, സുനുദത്ത് ,സോണി ചാക്കോ, രാജി മകേഷ്എന്നിവര്‍ അനുശോചനം അറിയിച്ചു. പരേതന് ആദരാജ്ഞലികള്‍

Other News in this category4malayalees Recommends