വിവാഹ ശേഷം മിയ വീണ്ടും അഭിനയരംഗത്തേക്ക് ; സിഐഡി ഷീലയില്‍ നായികയായി താരം

വിവാഹ ശേഷം  മിയ വീണ്ടും അഭിനയരംഗത്തേക്ക് ; സിഐഡി ഷീലയില്‍ നായികയായി താരം
താന്‍ ആദ്യമായി ടൈറ്റില്‍ റോള്‍ ചെയ്യുന്ന ചിത്രവുമായി വിവാഹ ശേഷം നടി മിയ എത്തുന്നു. ന്യൂയോര്‍ക്കിന്റെ തിരക്കഥാകൃത്ത് നവീന്‍ ജോണ്‍ ആണ് സിഐഡി ഷീലയുടെ രചന.

ഇര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായവരാണ് തിരക്കഥാകൃത്ത് നവീന്‍ ജോണും സംവിധായകന്‍ സൈജു എസ്.എസ് ഉം.

ദിനേശ് കൊല്ലപ്പള്ളി നിര്‍മ്മിക്കുന്ന സിഐഡി ഷീലയില്‍ മഹേഷ് നാരായണന്‍ എഡിറ്റിംഗും രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്‌സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു .


Other News in this category4malayalees Recommends