മീനയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

മീനയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജ് കുട്ടിയും കുടുംബവും തിരികെ വരവിനായി തയ്യാറെടുക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും ദൃശ്യം 2 ന്റെ രസകരമായ ഒരു ലൊക്കേഷന്‍ ചിത്രമാണ്.

പ്രശസ്ത താരം മീനക്കൊപ്പുള്ള ജീത്തു ജോസഫിന്റെ ചിത്രമാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്. ഒരു തേങ്ങപൊതിക്കല്‍ യന്ത്രവും കയ്യില്‍ ഒരു തേങ്ങയുമായി സംവിധായകന്‍ ജീത്തു ജോസഫും തൊട്ടരികില്‍ നായിക മീനയും നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.സംഭവം വൈറലായിOther News in this category4malayalees Recommends