കൊറോണ മുക്തരാണോ നിങ്ങള്‍, ഇതു മറക്കരുത് ; വ്യായാമവുമായി തമന്ന

കൊറോണ മുക്തരാണോ നിങ്ങള്‍, ഇതു മറക്കരുത് ; വ്യായാമവുമായി തമന്ന
കുടുംബത്തിന് പിന്നാലെ തനിക്കും കോവിഡ് ബാധിച്ചതായി നടി തമന്ന അറിയിച്ചിരുന്നു. പിന്നീട് കോവിഡ് മുക്തയായതായും നടി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു. പത്ത് ദിവസങ്ങള്‍ക്ക് ഇപ്പുറം വീട്ടില്‍ ഐസൊലേഷനില്‍ ആയിരുന്ന തമന്ന പഴയപോലെ വര്‍ക്ക് ഔട്ടുകള്‍ തുടങ്ങിയതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്.

വളരെ നേരത്തെ തന്നെ വളരെ ഫിറ്റായിട്ടുള്ള ബോഡിയുള്ള നടിയാണ് തമന്ന. തന്റെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചില നായികമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. വീഡിയോ വൈറലായി കഴിഞ്ഞു.






Other News in this category



4malayalees Recommends