ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗായകന്‍ വിജയ് യേശുദാസ് ; അവഗണന മടുത്തു ; ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് ഗായകന്‍

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി  ഗായകന്‍ വിജയ് യേശുദാസ് ; അവഗണന മടുത്തു ; ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് ഗായകന്‍
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗായകന്‍ വിജയ് യേശുദാസ്.മലയാള സിനിമയില്‍ ഇനി പാടുന്നില്ലെന്നാണ് പ്രഖ്യാപനം. വനിതയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ല.

ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.വിജയ് പറയുന്നു. മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വര്‍ഷം തികയുമ്പോഴാണ് വിജയിയുടെ പുതിയ പ്രഖ്യാപനം.

പൂമുത്തോളെ' എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് നേടിയിരുന്നു.

Other News in this category



4malayalees Recommends