യുഎഇ ഉപ പ്രധാനമന്ത്രിക്ക് കോവിഡ് വാക്‌സിന്‍ നല്‍കി

യുഎഇ ഉപ പ്രധാനമന്ത്രിക്ക് കോവിഡ് വാക്‌സിന്‍ നല്‍കി
യുഎഇ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റ്‌നന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നയ്ഹാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു.

വാക്‌സിന്‍ നല്‍കിയവര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനും നന്ദി അറിയിക്കുന്നുവെന്നും എല്ലാവര്‍ക്കും സുരക്ഷ ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends