മൂന്നു വയസുള്ള കുഞ്ഞുമമായി കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മൂന്നു വയസുള്ള കുഞ്ഞുമമായി കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
കുണ്ടറ വെള്ളിമണ്ണില്‍ മൂന്ന് വയസ്സുള്ള മകനുമായി യുവതി കായലില്‍ ചാടി. അഷ്ടമുടിക്കായലില്‍ ആണ് അമ്മ കുഞ്ഞുമായി ചാടിയത്. തിങ്കളാഴ്ചയാണ് സംഭവം. പെരിനാട് സ്വദേശിനി രാഖിയാണ് മൂന്ന് വയസുള്ള മകന്‍ ആദിയുമായി കായലില്‍ ചാടിയത്. സംഭവത്തില്‍ രാഖിയുടെ മൃതശരീരം കണ്ടെത്തി. മകന്‍ ആദിയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

Other News in this category



4malayalees Recommends