കുവൈത്തില്‍ ക്വാറന്റീന്‍ കാലാവധി കുറയ്ക്കില്ല

കുവൈത്തില്‍ ക്വാറന്റീന്‍ കാലാവധി കുറയ്ക്കില്ല
വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി കുറയ്ക്കില്ലെന്ന് മന്ത്രിസഭ. ഒരാഴ്ചയായി കുറയ്ക്കാന്‍ ആലോചനയുണ്ടെന്ന അഭ്യൂഹം വ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം തടയാന്‍ പ്രതിരോധ നടപടികള്‍ ജനം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ വാക്‌സിന്‍ രാജ്യത്ത് ലഭ്യമായാല്‍ സമഗ്രമായ വിതരണ പദ്ധതി ആവിഷ്‌കരിക്കും.

ഗുരുതര രോഗ ബാധിതര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാകും മുന്‍ഗണന.


Other News in this category



4malayalees Recommends