തോമസ് പി. ഐസക് (തൊമ്മി,58) ന്യുജേഴ്‌സിയില്‍ നിര്യാതനായി

തോമസ് പി. ഐസക് (തൊമ്മി,58) ന്യുജേഴ്‌സിയില്‍ നിര്യാതനായി
ന്യുമില്‍ഫോഡ്, ന്യുജേഴ്‌സി: കോതമംഗലം പാറേക്കര വീട്ടില്‍ പരേതരായ പി.വി. ഐസക്കിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ തോമസ് പി. ഐസക് (തൊമ്മി,58) ന്യുജേഴ്‌സിയില്‍ നിര്യാതനായി.


ബിസിനസ് രംഗത്തു പ്രവര്‍ത്തിച്ചിരുന്ന തൊമ്മി ആദ്യം ടെക്‌സാസില്‍ താമസമാക്കി. തുടര്‍ന്ന് ന്യു ജേഴ്‌സിയില്‍ ടീനെക്കിലേക്കു മാറി. പോസ്റ്റല്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. കുറച്ചുകാലം നാട്ടിലേക്ക് മടങ്ങി 2014 ല്‍ മടങ്ങി എത്തി ന്യു മില്‍ഫോര്‍ഡില്‍ താമസമാക്കി.


ഭാര്യ സുജാത. മക്കള്‍: അര്‍വിന്‍, മെര്‍ലിന്‍, മാത്യു.

ന്യുജേഴ്‌സിയിലുള്ള കുര്യന്‍ പി. ഐസക്ക്, ബിനു പി. ഐസക്ക് എന്നിവര്‍ സഹോദരരാണ്


പൊതുദര്‍ശനം: നവംബര്‍ 9 തിങ്കള്‍, വൈകിട്ട് 5 മുതല്‍ 9 വരെ: ഫ്രക്ക് മക്‌നൈറ്റ് ഫ്യുണറല്‍ ഹോം, 161 വാഷിംഗ്ടണ്‍ അവന്യു, ഡുമൊണ്ട്, ന്യുജേഴ്‌സി


സംസ്‌കാര ശുശ്രുഷ: നവംബര്‍ 10 ചൊവ്വ രാവിലെ 9:30: സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 36 ഫസ്റ്റ് സ്ട്രീറ്റ്, നാനുവറ്റ്, ന്യുയോര്‍ക്ക്


Other News in this category4malayalees Recommends