സൗത്താംപ്ടണ്‍ മലയാളി ജിജിമോന്റെ മാതാവ് ചങ്ങനാശേരി തുരുത്തി പാലാത്ര ഏലിയാമ്മ വര്‍ഗീസ് നിര്യാതയായി

സൗത്താംപ്ടണ്‍ മലയാളി ജിജിമോന്റെ  മാതാവ് ചങ്ങനാശേരി തുരുത്തി പാലാത്ര ഏലിയാമ്മ വര്‍ഗീസ് നിര്യാതയായി
സൗത്താംപ്ടണ്‍ മലയാളി ജിജിമോന്റെ മാതാവ് ചങ്ങനാശേരി തുരുത്തി പാലാത്ര ഏലിയാമ്മ വര്‍ഗീസ്(85) നിര്യാതയായി

സംസ്‌ക്കാരം 12/12/2020 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചങ്ങനാശേരി തുരുത്തി മര്‍ത്താ മറിയം ഫൊറോനാ പള്ളിയില്‍.

മക്കള്‍ അലക്‌സ്, ജെയിംസ് (ബാസില്‍ഡണ്‍, UK ), റോസമ്മ ബേബി, മോനിച്ചന്‍(ഹൂസ്റ്റന്‍, ടെക്‌സാസ് US), മോളിക്കുട്ടി ടോം(സൗദി), ജിജിമോന്‍(സൗത്താംപ്ടണ്‍, യുകെ).

മരുമക്കള്‍: ത്രേസിയാമ്മ, റോസമ്മ, പരേതനായ ബേബി, ഷിജി, ടോം, സിന്ധു.



Other News in this category



4malayalees Recommends