പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി

പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റണ്‍: അടൂര്‍ ഏനാത്ത് ആനന്ദഭവനില്‍ പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്‍: റീജാ, റീന. മരുമക്കള്‍: സലില്‍ ചെറിയാന്‍, മോബിന്‍ ചാക്കോ. കൊച്ചുമക്കള്‍: തിമത്തി, ഹാനാ, ഏബല്‍.



സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്.


Other News in this category



4malayalees Recommends