മലയാളികള്‍ക്ക് സംഗീത വിസ്മയം തീര്‍ത്ത സ്വന്തം ദാസേട്ടന് ജനുവരി 10 ന് 81ാം പിറന്നാല്‍ ; ദാസേട്ടന്റെ 81 ഹിറ്റ് ഗാനങ്ങളുമായി ''MML 81 on 81; ആസ്വദിക്കാം ഒരുപിടി മനോഹര ഗാനങ്ങള്‍

മലയാളികള്‍ക്ക് സംഗീത വിസ്മയം തീര്‍ത്ത സ്വന്തം ദാസേട്ടന് ജനുവരി 10 ന് 81ാം പിറന്നാല്‍ ; ദാസേട്ടന്റെ 81 ഹിറ്റ് ഗാനങ്ങളുമായി ''MML 81 on 81; ആസ്വദിക്കാം ഒരുപിടി മനോഹര ഗാനങ്ങള്‍
പ്രായം കൂടുംതോറും ശബ്ദത്തിനു പ്രായം കുറയുന്ന, നമ്മള്‍ കണ്ട ഒരേ ഒരു സംഗീത വിസ്മയം,നമ്മുടെ സ്വന്തം ദാസേട്ടന്‍ , ജനുവരി 10 ന് 81 ആം പിറന്നാള്‍ ആഘോഷിക്കുന്നു,

ദാസേട്ടന്‍ പാടിയ 81 സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുമായി MML with 81 on ദാസേട്ടന്‍സ് 81 എന്ന സംഗീത വിരുന്ന് അണിയിച്ചൊരുക്കുകയാണ്.

UK യിലെ ഗായകരുടെയും സംഗീത പ്രേമികളുടെയും ഏറ്റവും വലിയ കൂട്ടായ്മയായ മലയാളം മ്യൂസിക്ക് ലവേഴ്‌സ് MML ന്റെ വകയായി plan ചെയുന്ന സംഗീത വിരുന്നിലേയ്ക് എല്ലാ MML സുഹൃത്തുക്കളുടെയും സാന്നിധ്യം ക്ഷണിക്കുന്നു.

ദാസേട്ടന്റെ 81 അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കി ചെയുന്ന chain song MML കൂട്ടായ്മയിലെ അന്‍പതോളം ഗായകര്‍ തന്നെയാണ് പാടുന്നത് എന്ന് UKയിലെ ഫേസ് ബുക്ക് ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായാണ് ദാസേട്ടന് വേണ്ടിയുള്ള ഈ സംഗീതത്തോണി MML ഗായകര്‍ ചേര്‍ന്ന് തുഴയുന്ന സംഗീത കാഴ്ച നേരില്‍ കണ്ട് ആസ്വദിക്കുവാന്‍ എല്ലാ സംഗീത പ്രേമികളെയും MML ന്റെ FB ലൈവ് ഷോയിലേക്ക് സ്വാഗതം ചെയ്യുന്നു.


ദാസേട്ടന്റെ എണ്‍പത്തിയൊന്നാം ജന്മദിനമായ ജനു 10 ഞായറാഴ്ച UK സമയം 6:30 ന് ആണ് ഈ സംഗീത പരിപാടി ലൈവ് ആയി അവതരിപ്പിക്കുന്നത്

ഈ സംഗീത വിരുന്ന് ആസ്വദിക്കുന്നതിനായി MML ന്റെ പേജ് സന്ദര്‍ശിക്കുക: ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.


https://fb.me/e/10fOc0iWk

Other News in this category



4malayalees Recommends